SPECIAL REPORTകട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്ന് ഡിസി ബുക്സ്; ജയരാജന്റെ നിഷേധത്തില്‍ തല്കാലം പ്രതികരണമില്ല; ഇപിയുടെ പുസ്തകം ഇന്നിറങ്ങില്ല; രാഷ്ട്രീയ വിവാദം ആളിക്കത്തിക്കാതെ പ്രതികരണത്തില്‍ മിതത്വവുമായി ഡിസി; ആത്മകഥാ വിവാദം തല്കാലം ശമിക്കുംപ്രത്യേക ലേഖകൻ13 Nov 2024 9:25 AM IST